Movie : ആ രാത്രി
Singer : എസ് ജാനകി
Music: ഇളയരാജ
Lyricist: പൂവച്ചൽ ഖാദർ
Lyrics in Malayalam
കിളിയേ കിളിയേ ( Kiliye Kiliye)
മണിമണിമേഘത്തോപ്പിൽ ( Mani Mani megha Thoppil)
ഒരുമലർനുള്ളാൻ പോകും( Oru malar nullan pokum)
അഴകിൻ അഴകേ (കിളിയേ ) ( Azhakin azhake (kiliye) )
ഉയരങ്ങളിലൂടെ പലനാടുകൾ തേടി ( Uyarangalilude pala nadukal thedi)
ഒരു കിന്നാരം മൂളും ( oru kinnaram moolum)
കുളിരിൻ കുളിരേ ( kulirin kulire)
(കിളിയേ കിളിയേ) ( Kiliye Kiliye)
പാലാഴി പാൽകോരി സിന്ദൂരപ്പൂ തൂകി ( palazi paal kori sindoora poo thuki)
പൊൻകുഴലൂതുന്നു തെന്നും തെന്നൽ (2) ( ponkuzhaloothunu thennum thenal)
മിനിമോൾ തൻ സഖിയാവാൻ ( minimol than sakhiyakan)
കിളിമകളേ കളമൊഴിയേ ( kilimakale kalamozhiye)
മാരിവിൽ ഊഞ്ഞാലിൽ ആടി നീ വാ വാ ( marivilllin oonjalil aadi ne va va)
(കിളിയേ കിളിയേ) (Kiliye Kiliye)
ലല്ലല ലാല ലല്ലല ലാല (la la la la la la la la la la)
ലാ ലാ ലാ ലാ ലാ (la la la la la la la)
ലാ ലാ ലാ ലാ ലാ(la la la la la la la la la la)
ലാ ലാലാല ലാ ലാലാല ലാ ലാലാല ലാ(la la la la la la la la la la la la la la la la)
നിന്നെപ്പോൽ താഴത്ത് തത്തമ്മക്കുഞ്ഞൊന്ന് ( ninepol thazhathu thathamma kunjonnu)
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി (2) ( konjanam kattunu enne noki)
മിനിമോൾ തൻ ചിരികാണാൻ ( minimol than chirikanan)
കിളിമകളേ നിറലയമേ (kilimakale niralayame)
നിന്നോമൽ പൊൻതൂവൽ ഒന്നു നീ താ താ( ninomal ponthooval onnu ne tha tha)
(കിളിയേ കിളിയേ) (Kiliye Kiliye)
Meaning of Kiliye Kiliye Song
കിളിയേ കിളിയേ
മണിമണിമേഘത്തോപ്പിൽ
ഒരുമലർനുള്ളാൻ പോകും
അഴകിൻ അഴകേ
ഉയരങ്ങളിലൂടെ പലനാടുകൾ തേടി
ഒരു കിന്നാരം മൂളും
കുളിരിൻ കുളിരേ
Oh, my dear Bird , my dear bird
In the pearl-like clouds of the sky
Going for plucking Flowers
my dear beauty of beauties"
Through heights, searching many lands
Singing in sweet voice like a bird
Oh, my dear
പാലാഴി പാൽകോരി സിന്ദൂരപ്പൂ തൂകി
പൊൻകുഴലൂതുന്നു തെന്നും തെന്നൽ
മിനിമോൾ തൻ സഖിയാവാൻ
കിളിമകളേ കളമൊഴിയേ
മാരിവിൽ ഊഞ്ഞാലിൽ ആടി നീ വാ വാ
With Ocean of milk, with crimson flower
Breeze is playing golden Flute
Become friend of minimol( here minimol is name)
Oh, my dear bird with sweet voice
Dance in the rainbow and come down
നിന്നെപ്പോൽ താഴത്ത് തത്തമ്മക്കുഞ്ഞൊന്ന്
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി
മിനിമോൾ തൻ ചിരികാണാൻ
കിളിമകളേ നിറലയമേ
നിന്നോമൽ പൊൻതൂവൽ ഒന്നു നീ താ താ
Now, like you a small bird here down
Looking at me with a childish smile
To see the smile of Minimol( here minimol is name)
Oh, bird, with colorful feathers
Give me your shining feather
Perfect translation!
Thank you