Singer : Krishnachandran
Music :Ilayaraja
Lyrics : MD Rajendran
Movie : Mangalam Nerunnu (1984)
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
Is it a jasmine flower or honey from moon?
Is it a jasmine flower or honey from moon?
Is it coconut water or the voice with sweetness of honey?
or Is it the moonlight on the earth?
Is it a jasmine flower or honey from moon?
തല്ലലം മൂളും കാറ്റേ പുല്ലനിക്കാട്ടിലെ കാറ്റേ- 2
കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ -2
നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം
തുള്ളിത്തുള്ളി വാവാ (അല്ലിയിളം പൂവോ….)
O, gentle breeze O wind of Pullanikadu(a specific place)
O, wind innocent like a little girl, come and make my child sleep
you come without knowing
കൈവിരലുണ്ണും നെരം കണ്ണുകള്‍ ചിമ്മും നേരം -2
കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ -2
നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍
നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ (അല്ലിയിളം പൂവോ….)
when my child is sleeping
O, wind, don’t wake her up
if you wake her up
you go back to your place, without disturbing her in sleep